കോഴിക്കോട്: കെ.എസ്.ടി.എ ജില്ലസമ്മേളനത്തിെൻറ ഭാഗമായി ഡിസംബർ ഏഴിന് പെരുമണ്ണ പുത്തൂർ ദേശസേവിനി വായനശാലയിൽ ഷോർട്ട് ഫിലിം ഫെസ്റ്റ് നടത്തുന്നു. മികച്ച ഫിലിമിന് 2001 രൂപ പുരസ്കാരം നൽകും. ഫിലിമുകൾ 2017 ൽ നിർമിച്ചവയും 15 മിനിറ്റിൽ കവിയാത്തതുമായിരിക്കണം. വിഷയനിബന്ധനയില്ല. പങ്കെടുക്കാനാഗ്രഹിക്കുന്നവർ എൻട്രി ഡി.വി.ഡി ഫോർമാറ്റിൽ സി.കെ. ബാലൻ, ജി.എച്ച്.എസ്.എസ്.എസ് ഇരിങ്ങല്ലൂർ, ഗുരുവായൂരപ്പൻ കോളജ്, പാലാഴി , 673014 എന്ന വിലാസത്തിൽ അയക്കണം. ഫോൺ.: 9447405594.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.