കോഴിക്കോട്: പന്തീരങ്കാവ് കൃപ ചാരിറ്റബിൾ ട്രസ്റ്റ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി മുഖ്യപ്രഭാഷണം നടത്തി. വാർഡംഗം ഹർഷലത, ഷീന, ജയരാജ്, മുരളീധരൻ, ഡി.എം. ചിത്രാധരൻ, അബ്ദുൽ അസീസ്, രാമദാസ് മനക്കൽ, കെ.കെ. കോയ, അബ്ദുൽ നാസർ കൽപള്ളി, പുഷ്പലത, റാണി ജോയി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.