കോഴിക്കോട്: വ്യാഴാഴ്ച രാവിലെ വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 7am - 2pm അരീക്കര, പിലാവില്‍താഴ, അെനര്‍ട്ട്, കാക്കന്നൂര്, അമ്മായിമുക്ക് 7am - 3pm വെണ്‍തേക്കുംചാല്‍, പൂളോട്, വേനക്കാവ്, പരപ്പന്‍പാറ, പയോണ, ചോയിയോട്, മുക്കാളി, ബ്ലോക്ക് ഓഫിസ്, കുഞ്ഞിപ്പള്ളി, ചുങ്കം, ഹാജിയാർ പള്ളി, ചാരങ്കയില്‍ 8am - 5pm കുമ്മങ്കോട്, പടനിലം, പതിമംഗലം, ചൂലാംവയല്‍, എളേറ്റിൽ വട്ടോളി, മങ്ങാട്, കണിച്ചമാക്കില്‍ 9am - 5pm മുണ്ടുപാലം, പയ്യടിമേത്തല്‍, ചെനപ്പാറക്കുന്ന്, കീഴ്മാട് 9am - 6pm മണ്ണൂര്‍വളവ്, പഴയ ബാങ്ക്, വടക്കുമ്പാട്, മണ്ണൂർ റെയില്‍, കാരകാളി, ആലുങ്കല്‍, മുക്കത്ത്കടവ് തുരുത്ത്, പുലിപ്പറമ്പ്, കുറ്റിപ്പാല, ചേലേമ്പ്ര ടെലിഫോൺ എക്സ്ചേഞ്ച്, ഫാര്‍മസി കോളജ്, തേനേരിപ്പാറ 10am - 5pm ചാലിപ്പറമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.