പരിപാടികൾ ഇന്ന്​

ജൂബിലി ഹാൾ: ഭാരത് എജുക്കേഷൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ െഎക്യകേരളത്തി​െൻറ 61ാം പിറന്നാളും മലയാള ഭാഷാഘോഷവും പ്രമുഖ പത്രപ്രവർത്തകർക്ക് ആദരവും -കെ.പി. രാമനുണ്ണി -10.00 പന്നിയങ്കര വില്ലേജ് ഒാഫിസ് പരിസരം: പന്നിയങ്കര മേഖല സംയുക്ത ഒാേട്ടാ തൊഴിലാളി സായാഹ്ന ധർണ -5.00 നഗരസഭ ഒാഫിസ് പരിസരം: കരാറുകാരുടെ സംയുക്ത സമരസമിതി ധർണ -10.30 സ​െൻറ് ജോസഫ്സ് േബായ്സ് എച്ച്.എസ്.എസ്: 225ാം വാർഷികത്തി​െൻറ ഭാഗമായി ക്വിസ് മത്സരം സമാപന സമ്മേളനം -3.00 ആർട്ട് ഗാലറി: പി.എസ്. ഗോപിയുടെ ചിത്രപ്രദർശനം 'ഇൻസൈറ്റ് -രണ്ട്' ഉദ്ഘാടനം -11.00 സിവിൽ സ്റ്റേഷൻ പരിസരം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ധർണ -10.30 താജ് ഗേറ്റ്വേ ഹോട്ടൽ: ഹൈലൈഫ് എക്സിബിഷൻ -11.00 വെസ്റ്റ്ഹിൽ പോസ്റ്റ് ഒാഫിസ്: തപാൽ ആർ.എം.എസ് ജീവനക്കാരുടെ രാപ്പകൽ നിരാഹാര ധർണ -10.00 അളകാപുരി: എം. മുകുന്ദ​െൻറ 'നൃത്തം െചയ്യുന്ന കുടകൾ' പുസ്തക പ്രകാശനം -ഖദീജ മുംതാസ് -5.30 ശിക്ഷക് സദൻ: 'സിനിമ ജീവിതം' പഠന ക്ലാസ് -3.00 കോതി: കോതി മൈതാനത്ത് അറവുശാല നിർമിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ബഹുജന കൂട്ടായ്മ -7.00 എസ്.കെ ഹാൾ: 'സ്ത്രീ: ദിനചര്യയും ആരോഗ്യവും' സെമിനാർ -3.30 ചാലിയം ഗവ. ഫിഷറീസ് എൽ.പി സ്കൂൾ: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറി ഉദ്ഘാടനം -10.00 ഇൻഡോർ സ്റ്റേഡിയം: അമച്വർ ബോക്സിങ് ചാമ്പ്യൻഷിപ് സമ്മാനദാനം -6.00 ഫാറൂഖ് കോളജ്: കേരള ഹിസ്റ്ററി കോൺഗ്രസി​െൻറ ഭാഗമായി ക്വിസ് മത്സരം -10.00 കൊടുവള്ളി അർച്ചന ബിൽഡിങ്: ട്രിപ്ൾ നയൻ ബുള്ള്യൻ ട്രേഡേഴ്സ് ഉദ്ഘാടനം -10.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.