കോഴിേക്കാട്: െറസിഡൻറ്സ് അപ്പക്സ് കൗൺസിൽ ഒാഫ് കോഴിക്കോട് ജില്ല പ്രവർത്തകസമിതി പ്രസിഡൻറ് എ.കെ. ജയകുമാറിെൻറ അധ്യക്ഷതയിൽ ചേർന്നു. കെ.എം. കാദർ, പി.പി. അബ്ദുൽ അസീസ്, കെ.വി.കെ. ഉണ്ണി, പി. സുശാന്ത്കുമാർ, കെ.പി.എ. ലത്തീഫ്, കെ.പി. ജനാർദനൻ, എം.കെ. ബീരാൻ, ടി. രാധാകൃഷ്ണൻ, പി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. ഫറൂഖ് കോളജിൽ ഫുഡ് ഫെസ്റ്റ് ഫറോക്ക്: ഫറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് സ്റ്റഡിസ് (ഫിംസ്) സംഘടിപ്പിക്കുന്ന ദേശീയ മാനേജ്മെൻറ് മീറ്റായ കാൻവാസ്-17െൻറ ഭാഗമായി ഫറൂഖ് കോളജിൽ ഫുഡ്ഫെസ്റ്റ് സംഘടിപ്പിച്ചു. ഫിംസ് ഡയറക്ടർ ഡോ. സജി കുര്യാക്കോസ് ആദ്യ വിൽപന ഏറ്റുവാങ്ങി. ഫിംസ് കാൻവാസ് ഫാക്കൽറ്റി കോഒാഡിനേറ്റർ ബേബി എബ്രഹാം, സ്റ്റുഡൻറ്സ് കോഒാഡിനേറ്റർ ജസിൻ, നജീബ്, വിഷ്ണു പ്രസാദ്, മുഹമ്മദ് റമീസ്, മുർതസ, മിഥുൻ, ശ്രദ്ധ, ഫയാസ്, അനസ്, റഫീക്ക്, ആഷിഖ്, റഹ്മാൻ, റിഫാസ്, ജുമാന, റബാഹ് എന്നിവർ നേതൃത്വം നൽകി. അനുമോദിച്ചു കോഴിക്കോട്: ചേവായൂർ ഉപജില്ല കേലാത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായ വേങ്ങേരി യു.പി സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു. പ്രധാനധ്യാപകൻ സി. വിജയൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ജറീർ സമ്മാനവിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.