കോഴിക്കോട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ 7.00-2.00 കൊടക്കാട്ടു മുറി, മുണ്ട്യാടിത്താഴ, ഗോപാലപുരം, മരളൂർ, കോവിലേരിത്താഴ, കൊയിലോത്തുംപടി, വലിയം ഞാറ്റിൽ, സൈഫൺ, നെല്ലൂളിത്താഴ 8.00-5.00 പൂളോറ, പന്തീർപ്പാടം, തോട്ടുമ്പുറം, കണ്ണൻ കുഴി, പണ്ടാരപറമ്പ്, മറിയനാൽ, കൂടത്താലുമ്മൽ, എളേറ്റിൽ വട്ടോളി, മങ്ങാട്, കണ്ണിറ്റമാക്കിൽ 7.00-12.00 തലായി, പി.എച്ച്.ഇ.ഡി, തെക്കെയിൽ മുക്ക് 8.00-11.00 കിണാശ്ശേരി, തോട്ടുമ്മാരം, പൊക്കുന്ന്, മയിലാടുംപാറ, ഗുരുവായൂരപ്പൻ കോളജ് 9.00-12.00 മുക്കം ഓർഫനേജ്, തൃക്കടമണ്ണ ക്ഷേത്രപരിസരം 11.00-1.00 ചാലിയിൽ, കച്ചേരിക്കുന്ന്, വെളുത്തേടത്ത്, നെടുങ്ങാടി ലൈൻ 1.00-3.00 കുറ്റിയിൽത്താഴം, പട്ടേൽത്താഴം, നെല്ലിക്കാക്കുണ്ട്, തളികുളങ്ങര, പോത്തഞ്ചേരി താഴം, നൂഞ്ഞി 9.00-5.00 പാലയാട്ടുനട, വെളുത്തമല, നടയമ്മൽപീടിക, ബ്രദേഴ്സ്, കള്ളാട്, മണ്ണൂര്, അടുക്കത്ത്, മൊയിലോത്തറ, മുണ്ടകുറ്റി, ആത്തിമുക്ക് 2.00-5.00 ചെറുകുളം, ചോയി ബസാർ, ഒറ്റത്തെങ്ങ്, ചോയിക്കുട്ടി റോഡ് 10.00-2.00 മുതുവടത്തൂർ, വേങ്ങോളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.