പത്മശാലിയ സംഘം താലൂക്ക് കമ്മിറ്റി

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം താലൂക്ക് കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് കെ. വിജയൻ ഉദ്ഘാടനം ചെയ്തു. പി.പി. സുധീർ അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിക്കുള്ള ഫണ്ട് ജില്ല പ്രസിഡൻറ് കെ.എം. മാധവൻ സംസ്ഥാന വൈസ് പ്രസിഡൻറ് വി.പി. ചന്ദ്രശേഖരന് കൈമാറി. കെ.എം. മാധവൻ, പി.കെ. രാജഗോപാലൻ, കാളക്കണ്ടി അരുൺകുമാർ, വി.എം.ചന്തുക്കുട്ടി, പി. സന്തോഷ് കുമാർ, ടി.പി. മാധവൻ, ബി. രാമൻ, പ്രമോദ് കണ്ണഞ്ചേരി, രവീന്ദ്രൻ മാസ്റ്റർ, പി.കെ. ശ്രീധരൻ, എ.വി. ശ്രീജ എന്നിവർ സംസാരിച്ചു. ഭാരവഹികൾ: രവീന്ദ്രൻ മാസ്റ്റർ തിക്കോടി (പ്രസി), കെ. ബാലൻ (വൈസ് പ്രസി), പി.കെ. ശ്രീധരൻ (ജന. സെക്ര), എ.വി. ശ്രീജ (ജോ. സെക്ര), ശിവദാസൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.