സെൻറ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ: ഹൈടെക് ക്ലാസ്റൂം ഉദ്ഘാടനം, എ. പ്രദീപ് കുമാർ എം.എൽ.എ -11.00 ടൗൺഹാൾ: പുനർജനി കൾചറൽ സൊസൈറ്റി, ട്രാൻസ്ജെൻഡേഴ്സ് കുടുംബസംഗമം -10.00 ബി.എസ്.എൻ.എൽ ഒാഫിസ് പരിസരം: ബി.എസ്.എൻ.എൽ സെക്യൂരിറ്റീസ് അസോസിയേഷൻ ധർണ -10.00 എസ്.കെ. പൊറ്റെക്കാട്ട് സാംസ്കാരിക നിലയം: വനിതകളുടെ ചിത്രപ്രദർശനം -10.30 ടാഗോർ ഹാൾ: റോട്ടറി സൈബർ സിറ്റി സംഗീത സായാഹ്നം -6.00 ചവറ കൾചറൽ സെൻറർ: വചനാമൃത ഗീതങ്ങൾ പുസ്തക പ്രകാശനം -5.00 ഗാന്ധിറോഡ്: ജനസേവന കേന്ദ്രം സെൻറർ ഉദ്ഘാടനം, എം.കെ. രാഘവൻ എം.പി -9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.