കാരപ്പറമ്പ്​ ഗവ. ഹൈസ്​കൂളിൽ 'വെളിച്ചം'

photo: karaparamba ghss velicham.jpg കാരപ്പറമ്പ് ഗവ. ഹൈസ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി എ.ജി.എൽ ഫുട്വെയേഴ്സിനുവേണ്ടി സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ നജീബ് മാളിയേക്കൽ സ്കൂൾ ലീഡർ സൗരഭ് എം. കല്യാണിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പി.ടി.എ പ്രസിഡൻറ് രഞ്ജിത് ലാൽ, അബ്ദുൽ ലത്തീഫ്, വൽസല, പി.ആർ. പ്രസന്ന എന്നിവർ സമീപം. എ.ജി.എൽ ഫുട്വെയേഴ്സ് മാനുഫാക്ചറിങ് കമ്പനിയുടെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.