ജില്ല സീനിയർ വോളിമേള തുടങ്ങി

തിരുവള്ളൂർ: പി.എ.സി കോട്ടപ്പള്ളി സംഘടിപ്പിക്കുന്ന ജില്ല സീനിയർ വോളിമേള ചെമ്മരത്തൂരിൽ തുടങ്ങി. ജില്ല പഞ്ചായത്തംഗം ആർ. ബാലറാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ അധ്യക്ഷത വഹിച്ചു. സി.പി. സുനിൽ കുമാർ, പി.കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന മത്സരത്തിൽ ലീഡേഴ്സ് കുറ്റ്യാടി വോളി ഫ്രണ്ട്സ് പയമ്പ്രയെ പരാജയപ്പെടുത്തി. സേവാകേന്ദ്രം തുടങ്ങി ആയഞ്ചേരി: കടമേരി കാമിച്ചേരി കെ.എം.സി.സി ശിഹാബ് തങ്ങൾ റിലീഫ് സ​െൻററിൽ ആരംഭിച്ച സേവാകേന്ദ്രം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഹാരിസ് മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. മൻസൂർ എടവലത്ത്, നസീർ ഹാജി, കെ.കെ. ഹമീദ്, സി.പി. ഹമീദ്, മഹമൂദ് ഹാജി മുറിച്ചാണ്ടി, എൻ.കെ. ഇസ്മയിൽ, സി.കെ. കുഞ്ഞബ്ദുല്ല, എം. റഷീദ്, യു.വി. ഇല്യാസ് എന്നിവർ സംസാരിച്ചു. പരിപാടി ആയഞ്ചേരി ൈട്രസ് അഡ്വാൻസ് കോച്ചിങ് സ​െൻറർ: ആയഞ്ചേരി എജുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ അർബുദ രോഗ ബോധവത്കരണം-6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.