കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നക്രമത്തിൽ: 7 am - 2 pm അമ്മായിമുക്ക്, എൻ.ഒ.സി മുക്ക്, മീശ മുക്ക്, തുരുത്തി, കച്ചേരി, ബാലവാടി, പൊയിൽപീടിക, ചുണ്ടയിൽ, കൊട്ടേമ്പ്രം പരിസരം, മാവിൻ ചുവട്, ബപ്പങ്ങാട്, മുനിസിപ്പൽ ഓഫിസ് പരിസരം, തച്ചംവള്ളി, കോമത്ത്കര, പാത്തേരി, ചുങ്കത്തല, കോതമംഗലം, പെരിക്കനായി, മുടപ്പിലാവിൽ, വെട്ടിൽപീടിക, പാലോറമുക്ക്, തക്കാളിമുക്ക്, പുതുക്കുടിമുക്ക്, മുളിയേരി. 7.30 am - 3 pm പുതിയേടത്ത് താഴം, പുത്തലത്ത് താഴം, കല്ലിട്ട പാലം, പോഴിക്കാവ്, ഒളോപ്പാറ, മുണ്ടക്കാട്ടിൽ 8am - 2 pm തുറശ്ശേരിക്കടവ്, കീഴൂർ, പയ്യോളി ടൗൺ, കുടുക്കം, പള്ളിക്കര 8 am - 5 pm കല്ലുവളപ്പ്, പെരുമുഖം, ഒലിപ്പിലപ്പാറ, കെ.ടി.ഡി.സി പരിസരം, പൂവനൂർ പള്ളി, 8/4, 8/3, ചുങ്കം, കള്ളിത്തൊടി, മോട്ടമ്മൽ, വാഴപ്പൊറ്റ, വി.ടി. റബർ, പേട്ട, ചന്തക്കടവ്, ചന്ത, കടക്കാട് പാറ, കോട്ടപ്പാടം, തെങ്ങിലക്കടവ്, ചെറൂപ്പ, നൊച്ചിക്കാട്ട് കടവ്, ഊർക്കടവ്, എടവലത്ത് താഴം, ചെറൂപ്പ ബാങ്ക്, പൂപ്പറമ്പ്, ചെട്ടിക്കടവ്, കുറ്റിക്കടവ് 10am - 5pm പ്ലാനറ്റോറിയം, ജാഫർഖാൻ കോളനി, തിരുത്തിയാട് സൗത്ത്, കുനിയിൽകാവ് വി.എച്ച് ഹോസ്പിറ്റൽ, പാറമ്മൽ, താവുണ്ട പുറത്ത്താഴം, കക്കുഴിപ്പാലം, പി.എം.എച്ച് ഹോസ്പിറ്റൽ, പേടിയാട്ട്കുന്ന്, കോട്ടക്കടവ്, മങ്ങാട്ടുകുളം, ബാലതിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.