എൻ.എസ്.എസ് വളൻറിയർമാർ പുഴ ശുചീകരിച്ചു

നാദാപുരം എം.ഇ.ടി കോളജ്, പുളിയാവ്‌ നാഷണൽ കോളജ് എൻ.എസ്.എസ് വിദ്യാർഥികൾ മയ്യഴി പുഴ ശുചീകരിക്കുന്നു നാദാപുരം: എം.ഇ.ടി ആർട്സ് ആൻഡ് സയൻസ് കോളജ്, പുളിയാവ്‌ നാഷണൽ കോളജ് എൻ.എൻ.എസ് യൂനിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ മയ്യഴി പുഴ ശുചീകരിച്ചു. പുളിയാവ് മഞ്ചേരി പാലത്തി​െൻറ താഴെയാണ് 100ലധികം വളൻറിയർമാരും അധ്യാപകരും ചേർന്ന് മാലിന്യം കോരി വൃത്തിയാക്കിയത്. പ്രോഗ്രാം ഓഫിസർമാരായ മോഹൻ, അജ്മൽ ഇബ്രാഹിം, വർണ വത്സൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.