മാധ്യമ ശിൽപശാല

കോഴിക്കോട്: അനീതികൾക്കെതിരെയുള്ള മാധ്യമങ്ങളുടെ ഇടപെടൽ പാർശ്വവത്കരിക്കപ്പെട്ടവർക്ക് കൂടുതൽ കരുത്തും ആത്മവിശ്വാസവും നൽകുമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച അഭിപ്രായപ്പെട്ടു. മുതിർന്ന പത്രപ്രവർത്തകൻ കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം പാലത്ത് അധ്യക്ഷത വഹിച്ചു. നവാസ് പൂനൂർ, നിസാർ ഒളവണ്ണ, ശുക്കൂർ കോന്നിക്കൽ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സി. മരക്കാരുട്ടി, ഡോ. സുൽഫിക്കർ അലി, സി.സി. സലീം ചാലിയം, റഷീദ് ഒളവണ്ണ, സി.എം. സുബൈർ മദനി, മുസ്തഫ നുസ്രി എന്നിവർ സംസാരിച്ചു. സി.പി. അബ്ദുറഹ്മാൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.