ജവഹർ ബാലജനവേദി ശിശുദിന ഘോഷയാത്ര

കൊയിലാണ്ടി: നടത്തി. ഡി.സി.സി മുൻ പ്രസിഡൻറ് കെ.സി. അബു ഫ്ലാഗ്‌ഓഫ് ചെയ്തു. കെ.പി.സി.സി അംഗം യു. രാജീവൻ ഉദ്ഘാടനം ചെയ്തു. വി.ടി. സുരേന്ദ്രൻ, പി.കെ. അരവിന്ദൻ, മനോജ് പയറ്റുവളപ്പിൽ, പി. രത്നവല്ലി, വി.വി. സുധാകരൻ, രാജേഷ് കീഴരിയൂർ, ശ്രീജാ റാണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.