ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 7.00-3.00 കൈതപ്പൊയിൽ, വള്ള്യാട്, അടിവാരം, നൂറാംതോട്, ചിപ്പിലത്തോട്, മരുതിലാവ്, നാലാം വളവ്, പൊട്ടിക്കൈ, തെക്കേടത്ത് താഴം, അടുവാറക്കൽ താഴം, നെല്ലാത്ത് താഴം, പാലത്ത്, ഊട്ടുകുളം, പുളി ബസാർ, വൈലോറ ഭാഗം, മാവിൻ ചുവട്, കാട്ടുവയൽ, കാക്കനാട്ടു കുന്ന്, കുറുവങ്ങാട് സെൻട്രൽ സ്കൂൾ, പെരുവട്ടൂർ, നടേരി. 8.00-5.00 സ്പിന്നിങ് മിൽ, തച്ചമ്പലം, എടണ്ടപാടം, ഇടിമുഴി, ദുർഗ നഗർ, ചേലുപ്പാടം, ചാലിപറമ്പ്, ഇത്തളാംകുന്ന്, നിസരി ജങ്ഷൻ, ചോലക്കര, മുക്കളിൽ, കോടേരിച്ചാൽ, കോക്കുന്ന്, കല്ലിങ്ങൽ, ചന്ദനവയൽ. 9.00-1.00 എരഞ്ഞിക്കൽ ടൗൺ, മൊകവൂർ, കൈപ്പുറത്ത് പാലം, തടങ്ങാട്ട് വയൽ. 9.00-2.00 മധുര വനം, സിവിൽ സ്റ്റേഷൻ, മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം, സദനം റോഡ്. 9.00-4.00 മാവുള്ളചാൽ, നെല്ലിക്കണ്ടി, വടയം, കുളങ്ങരത്താഴ, കരുന്തോട്, നരിങ്ങോട്ടുംചാൽ, ടി.കെ.സി, റേഷൻ കട, എഴുത്തോലകുനി. 10.00-2.00 പാവങ്ങാട് ജങ്ഷൻ, പുത്തൂർ, വെങ്ങാലി. 10.00- 4.00 മധുരബസാർ, ഫറോക്ക് ടൈലറി, കരിമ്പാടൻ കോളനി, കോഹിനൂർ, എ.ഡബ്ല്യു.എച്ച് കോളജ്, ആനന്ദ് സോമിൽ. 6.00-9.00 (വൈകീട്ട് ) മണാശേരി, കയർഫെഡ്, കെ.എം.സി.ടി ആശുപത്രി പരിസരം, കുന്നത്ത് അമ്പലം. പ്രത്യേക അറിയിപ്പ് മണാശ്ശേരി കുന്നത്ത് ക്ഷേത്ര രഥോത്സവം നടക്കുന്നതിനാൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വൈകീട്ട് ആറ് മണി മുതൽ രാത്രി 11 വരെ മണാശ്ശേരി, കയർഫെഡ്, കെ.എം.സി.ടി ആശുപത്രി പരിസരം, കുന്നത്ത് അമ്പലം പരിസരങ്ങളിൽ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.