ഫറോക്ക്: ഫറോക്ക് വായനക്കൂട്ടം അബ്ദുറഹ്മാൻ പുറ്റെക്കാട് സ്മാരക . 2015--16 വർഷത്തിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതസമാഹാരങ്ങളാണ് പരിഗണിക്കുക. 3001 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. പുസ്തകങ്ങളുടെ മൂന്ന് കോപ്പികൾ വീതം ജനറൽ സെക്രട്ടറി, വായനക്കൂട്ടം, c/o ശ്രേയസ്സ്, കോട്ടക്കുന്ന്, ഫറോക്ക്, 673631 എന്ന വിലാസത്തിൽ ഡിസംബർ 15നുള്ളിൽ ലഭിക്കണം. ഫോൺ: 9387520328. ജനുവരി 26, 27 തീയതികളിൽ ഫറോക്കിൽ നടക്കുന്ന വായനക്കൂട്ടം പുസ്തകോത്സവ ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.