കൊടുവള്ളി: കൊടുവള്ളി മേഖല എസ്.എം.എ മേഖല പാരൻറ്സ് അസംബ്ലിയുടെ ഉദ്ഘാടനം ജില്ല പ്രസിഡൻറ് ടി.കെ. അബ്ദുറഹിമാൻ ബാഖവി നിർവഹിച്ചു. കൊയിലാട്ട് കുഞ്ഞി സീതി കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ആനന്ദകരമായ വിദ്യാഭ്യാസം വീടും പരിസരവും - എന്ന വിഷയത്തിൽ ഡോ. മുഹമ്മദലി മാസ്റ്റർ മാടായി ക്ലാസെടുത്തു, സൈദലവി മദനി, ജില്ല സെക്രട്ടറി എ.കെ.സി. മുഹമ്മദ് ഫൈസി, ടി.കെ മുഹമ്മദ് ദാരിമി, സി. അബ്ദുറഹിമാൻ മാസ്റ്റർ, വി.പി. അബൂബക്കർ ബാഖവി, അബ്ദുറഹിമാൻ സഖാഫി കൽത്തറ, വി.കെ. അബ്ദുറഹിമാൻ മുസ്ലിയാർ, ടി.പി. ഉസൈൻ ഹാജി, അലി റഹ്മത്താ ബാദ്, കെ. സി. ഹുസൈൻ സഖാഫി, കെ. ജാഫർ, കെ.പി. അഹ്മദ് കുട്ടി മാസ്റ്റർ, കെ. സിദ്ദീഖ് സഖാഫി, എ.പി . മുഹമ്മദ് സഖാഫി, എൻ . ഇബ്റാഹിം ഹാജി സംസാരിച്ചു. ചെയർമാൻ ഇമ്പിച്ചമ്മദ് മാസ്റ്റർ സ്വാഗതവും , പി.പി. അബ്ദുന്നാസർ സഖാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.