കലാപരിശീലന ശിൽപശാല

ആയഞ്ചേരി: റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ കേരള ലളിതകല അക്കാദമിയുടെ നേതൃത്വത്തിൽ ത്രിദിന നടത്തി. ഹെഡ്മാസ്റ്റർ അസീസ് അക്കാളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രമേശ് നൊച്ചാട്ട് അധ്യക്ഷത വഹിച്ചു. സി.എച്ച്. മൊയ്തു, എൻ.കെ. ദിവാകരൻ, വി.കെ. അബ്ദുൽ ഖാദർ, പി.കെ. അസീസ്, എ.ടി.കെ. നസീർ, ഇല്യാസ് എന്നിവർ സംസാരിച്ചു. ബി.ടി.കെ. അശോക്, ടി.പി. ശ്രീധരൻ, മുസ്തഫ, കരുണാകരൻ കടമേരി എന്നിവർ നേതൃത്വം നൽകി. മിനി പാർലമ​െൻറ് ആയഞ്ചേരി: ആയഞ്ചേരി എം.എൽ.പി സ്കൂൾ മിനി പാർലമ​െൻറ് വേളം ഹയർ സെക്കൻഡറി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ കെ. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മുഹമ്മദ് അഷ്റഫ് കുന്നോത്ത് അധ്യക്ഷത വഹിച്ചു. ടി.വി. ഭരതൻ, എൻ.ടി.കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി തിരുവള്ളൂർ: കോട്ടപ്പള്ളി ശ്രീ അയ്യപ്പഭജനമഠം പ്രതിഷ്ഠാദിന നടത്തിപ്പിനുള്ള ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: കെ.എം. പ്രദീപൻ (ചെയർ), ഷൈജു കാണിക്കോളിൽ (വൈസ് ചെയർ), തയ്യിൽ ബാബു (കൺ), മോഹൻ കുണ്ടുള്ളമലയിൽ (ജോ. കൺ), തൊടുവയിൽ ഷൈജു (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.