പ്രവാസി കൂട്ടായ്മ

കുറ്റ്യാടി:- വളയന്നൂർ പ്രവാസി സംഘത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന പ്രവാസി കൂട്ടായ്മ പഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഷമീം കേളോത്ത് അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ പരുതാണ്ടി ഹമീദ്, മാക്കൂൽ സുബൈർ, ഫായിസ് കാപ്പുങ്കര എന്നിവർ സംസാരിച്ചു. മുതിർന്ന പ്രവാസികളെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.