കോഴിക്കോട്: പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും രചയിതാവും ഫോക്ലോർ അക്കാദമി അവാർഡ് ജേതാവുമായ കെ.എം.കെ. വെള്ളയിലിന് മാപ്പിളകലാരത്നം അാവർഡ് സമ്മാനിച്ചു. ദുബൈ പൊലീസ് ക്യാപ്റ്റർ ഉമർ സുബൈർ മുഹമ്മദ് അമർ സൂക്കിയും ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ചേർന്നാണ് സമ്മാനിച്ചത്. ഒാൾ കേരള മാപ്പിള സംഗീത അക്കാദമി ദുബൈ ചാപ്റ്റർ ആണ് അവാർഡ് ഏർപ്പെടുത്തിയത്. ദുബൈ ഖിസൈസ് ആപ്പിൾ ഇൻറർനാഷനൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന ജൂബിലി ആഘോഷ പരിപാടി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.