വാര്‍ഷികാഘോഷം

കോഴിക്കോട്: ഫ്ലൈ ഹിന്ദ് ടൂര്‍സ് ആൻഡ് ട്രാവല്‍സി​െൻറ അഞ്ചാം വാര്‍ഷികം 20ന് വൈകിട്ട് ഏഴിന് അരയിടത്തുപാലം ഫ്ലൈ ഹിന്ദ് സ്‌ക്വയറില്‍ നടക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ അഹമദ് ശമീം കക്കട്ട് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നൗഷാദ് ബാഖവി ചിറയന്‍കീഴിൽ റബീഅ് പ്രഭാഷണം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ നാസര്‍ ഫൈസി കൂടത്തായി, പ്രതീഷ് മേനോൻ, കെ.വി. സകരിയ്യ, അജയ് ചുണ്ടയില്‍, ഹാരിസ് അസ്അദി വളെക്കെ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.