ടൗൺഹാൾ: 'ഒാർമകളേ' സലീൽ ചൗധരി ഗാനങ്ങൾ, സംഗീത സായാഹ്നം -6.30 ആർട്ട്ഗാലറി: ശ്രീജിത്ത് വിലാതപുരത്തിെൻറയും ഷഹനാസ് ഉസ്മാെൻറയും ചിത്രപ്രദർശനം -11.00 മലബാർ അക്കാദമി പാലാഴി: സൗജന്യ പി.എസ്.സി പരിശീലനം -9.00 പുതിയ ബസ്സ്റ്റാൻഡ്: എസ്.ഡി.പി.െഎ ജാഥക്ക് സ്വീകരണം -4.30 ജാഫർഖാൻ കോളനി: കേരള സാമൂഹിക സുരക്ഷ മിഷൻ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം -9.30 സുമൻ റിസർച്ച് ആൻഡ് റീഹാബിലിറ്റേഷൻ സെൻറർ പൊറ്റമ്മൽ പാലാഴി: ചലച്ചിത്ര പ്രദർശനം -10.00 ലൈബ്രറി ഹാൾ: കുട്ടികളുടെ എഴുത്തുകൂട്ടം ശിൽപശാല -3.00 പാലിയേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ കോളജ്: മെൻററിങ് പരിശീലനം -10.00 സെൻറ് ജോസഫ്സ് ബോയ്സ് സ്കൂൾ: സ്കൂളിെൻറ 225ാം വാർഷികത്തിെൻറ ഭാഗമായി ദേശീയ വിദ്യാഭ്യാസ സെമിനാർ -9.30 കാലിക്കറ്റ് സ്കൂൾ ഓഫ് ഫൈൻ ആർട്സ്, ആനിഹാൾ റോഡ്: ചിത്രകല പെയിൻറിങ് പരിശീലനം -10.00 മേഖല ശാസ്ത്ര കേന്ദ്രം: ശാസ്ത്ര-സാേങ്കതിക കണ്ടുപിടിത്തങ്ങൾ, സിേമ്പാസിയം -10.30 മലബാർ പാലസ്: വേൾഡ് മലയാളീ കൗൺസിൽ ഒത്തുകൂടൽ -5.00 നളന്ദ ഒാഡിറ്റോറിയം: ബി.എസ്.എൻ.എൽ വർക്കേഴ്സ് കൺവെൻഷനും യാത്രയയപ്പും -10.00 ഗുജറാത്തി ഹാൾ: ഡി.എച്ച്.എഫ്.എൽ സംഘടിപ്പിക്കുന്ന ഗൃഹ ഉത്സവ് -10.00 റാവിസ് റിസോർട്ട് കടവ്: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന കേരള ഹെൽത്ത് ടൂറിസം പരിപാടി -10.00 മോഡൽ സ്കൂൾ: മാജിക് ഫോർ ടീച്ചേഴ്സ്, ഏകദിന മാജിക് ശിൽപശാല -10.00 ചേവായൂർ ലെപ്രസി ഹോസ്പിറ്റൽ: എം.ഇ.എസ് സ്നേഹസംഗമം --10.30 കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇ.എം.എസ് സെമിനാർ കോംപ്ലക്സ്: അന്താരാഷ്ട്ര സെമിനാർ -11.40
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.