റേഷൻകാർഡ്: ഹിയറിങ്

കോഴിക്കോട്: റേഷൻകാർഡ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ സമർപ്പിച്ചവർക്കുള്ള ഹിയറിങ് നവംബർ 21ന് നടത്തുമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. പഴയ റേഷൻകാർഡ്, പുതിയ റേഷൻകാർഡ്, വീടി​െൻറ നികുതിയടച്ച രസീതി എന്നിവ സഹിതം കാർഡുടമകൾ ഹാജരാകണം. റേഷൻകട നമ്പർ, ഹിയറിങ് സ്ഥലം എന്നീ ക്രമത്തിൽ: 05, 10-ബോധി വായനശാല കാഞ്ഞിലശ്ശേരി, 271-കുന്നത്തറ റേഷൻകട പരിസരം, 256--വെങ്ങളം റേഷൻകട പരിസരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.