അംഗൻവാടി കായികമേള

പേരാമ്പ്ര: സിൽവർ കോളജ് എൻ.എസ്.എസ് യൂനിറ്റ് കുഴിപ്പറമ്പിൽ, ഉണ്ണിക്കുന്ന്, ഊത്രോത്ത് മീത്തൽ അംഗൻവാടികളിലെ കുട്ടികൾക്കായി കലാ-കായിക മത്സരം നടത്തി. എ.കെ തറുവൈ ഹാജി ഉദ്ഘാടനം ചെയ്തു. സി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ഗോപി മരുതോറ, സച്ചിൻ ജെയിംസ്, കെ.ടി. ബിനീഷ് , മുഹമ്മദ് ഷാനിഫ്, എ.സി. ആതിര, അംഗൻവാടി വർക്കർ രാധ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.