പരിപാടികൾ ഇന്ന്

മടപ്പള്ളി ജി.വി.എച്ച്.എസ്.എസ്: 'ഇന്ത്യൻ ജനാധിപത്യത്തി​െൻറ ഭാവി' ദേശീയ സെമിനാർ, ഡോ. സെബാസ്റ്റ്യൻ പോൾ -9.30 മടപ്പള്ളി ഗവ. കോളജ്: കൈത്തറി ബോധവത്കരണ സെമിനാറും കൈത്തറിവസ്ത്രപ്രദർശനവും -10.30 വടകര റേഷൻകട നമ്പർ 166 പരിസരം: മുൻഗണനപട്ടികയിൽ പെടുത്താൻ അപേക്ഷിച്ചവർക്കുള്ള നേർവിചാരണ-10.30, കട നമ്പർ 176 പരിസരം: 166 ാം നമ്പർ കടയിലെ നേർവിചാരണ, 172 പരിസരം: 172 ലെ നേർവിചാരണ, വ്യാപാരഭവൻ കക്കട്ടിൽ: 178,175 ലെ വിചാരണ, 174 പരിസരം:174 ലെ നേർവിചാരണ -10.30 തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ: തോടന്നൂർ സബ് ജില്ലകലോത്സവം -10.00, സാംസ്കാരികോത്സവം, ഓപൺഫോറം, കവിയരങ്ങും കാവ്യാലാപനവും -5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.