ഗതാഗത നിയന്ത്രണം

കോഴിക്കോട്: ഈസ്റ്റ്ഹിൽ മുതൽ ചുങ്കം വരെയുള്ള റോഡിൽ ടാറിങ് നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ വഴിയുള്ള വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. വെസ്റ്റ്ഹിൽ- ചുങ്കത്ത് നിന്ന് കാരപ്പറമ്പിലേക്ക് പോകേണ്ട വാഹനങ്ങൾ പുതിയങ്ങാടിയിൽ നിന്ന് കുണ്ടൂപ്പറമ്പ് വഴി കാരപ്പറമ്പിലേക്കും തിരികെ വരേണ്ടവ സാധാരണപോലെയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.