ആദിവാസി കോളനി സന്ദർശിച്ചു

ഉള്ള്യേരി: ആനവാതില്‍ നന്മനാട് റെസിഡൻറ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കാക്കനഞ്ചേരി ആദിവാസി കോളനിയില്‍ സന്ദര്‍ശനം നടത്തി. കോളനി നിവാസികള്‍ക്ക് ഭക്ഷണക്കിറ്റ്, വസ്ത്രങ്ങള്‍, പുതപ്പുകള്‍ എന്നിവ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.