കാർ തകർത്തതായി പരാതി

വേളം: വീടിനുസമീപം നിർത്തിയിട്ട കാർ അജ്ഞാതർ തകർത്തതായി പരാതി. ചെറുകുന്ന് പുത്തലത്ത്മീത്തൽ രാജീവി​െൻറ കാറാണ് തകർത്തത്. പിന്നിലെയും സൈഡിലെയും ഗ്ലാസുകൾ അടിച്ചു തകർക്കുകയും ബോഡിയിൽ കല്ലുകൊണ്ട് വരയുകയും ചെയ്തിട്ടുണ്ട്. കുറ്റ്യാടി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ സി.പി.എം ചെറുകുന്ന് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികളെ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.