കോഴിക്കോട്: വെള്ളയിൽ മലർവാടി നടന്നു. പൂർവവിദ്യാർഥികളും രക്ഷിതാക്കളും വെൽഫെയർ കമ്മിറ്റി അംഗങ്ങളും വിദ്യാർഥികളെ വരവേറ്റു. പി. ജയപ്രകാശ്, ഒ.കെ. രാമചന്ദ്രൻ, സുധീർ ശേഖർ പാലക്കണ്ടി, പി. രോഹിത്ത്, ഷൈല എന്നിവർ സംസാരിച്ചു. ടി. ബിന്ദു സ്വാഗതവും എം.എം. ഉഷാമണി നന്ദിയും പറഞ്ഞു. photo anga33.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.