ഉച്ചഭക്ഷണം വിതരണം ചെയ്തു

പേരാമ്പ്ര: കൂത്താളി പുല്ലോട്ടുമുക്ക് തിലകം സ്വയം സഹായ സംഘത്തി​െൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും . പഞ്ചായത്തംഗം ഷിജു പുല്യോട്ട് ഉദ്ഘാടനം നിർവഹിച്ചു. പി.ടി. മനേഷ് അധ്യക്ഷത വഹിച്ചു. പി.ടി. സുമേഷ്, ഇ.പി. ശരുൺലാൽ, പി.ടി. ശിവരാമൻ, എം.സി. വിജയൻ എന്നിവർ സംബന്ധിച്ചു. പുല്യോട്ട് അംഗൻവാടിയിലെ കുട്ടികൾക്ക് കുടിവെള്ള പാത്രങ്ങളും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.