​െക. കരുണാകര​െൻറ ഫോ​േട്ടാ അനാച്ഛാദനം ഇന്ന്​

കോഴിക്കോട്: ടൗൺഹാളിൽ നേതാവ് െക. കരുണാകര​െൻറ ഫോേട്ടാ അനാച്ഛാദനം കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി വ്യാഴാഴ്ച രാവിലെ പത്തിന് നിർവഹിക്കും. ലീഡർ സ്റ്റഡി സ​െൻറർ സംസ്ഥാന കമ്മിറ്റിയും നെഹ്റു വിചാര വേദിയുമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. മാധ്യമം ചീഫ് ഫോേട്ടാഗ്രാഫർ ഹാരിസ് കുറ്റിപ്പുറത്തി​െൻറ ഫോേട്ടാ പ്രദർശനവും 'ലീഡർ' ഡോക്യുമ​െൻററിയുടെ സീഡി പ്രകാശനവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.