കോഴിക്കോട്: അനശ്വര ഗായകെൻറ പാട്ടുകളുമായി നഗരത്തിൽ ഇന്നലെയും മുഹമ്മദ് നടന്നു. മലബാർ മ്യൂസിക് ക്ലബ് ആഭിമുഖ്യത്തിൽ 'കൽരാത് സിന്ദഗി' എന്ന പേരിൽ ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ അസിഫ് കാലിക്കറ്റിെൻറ നേതൃത്വത്തിൽ ഗാനങ്ങൾ അവതരിപ്പിച്ചു. കോഴിക്കോട് പപ്പൻ പശ്ചാത്തലമൊരുക്കി. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ചീഫ് ഒാർഗനൈസർ മൊയ്തീൻ ചെറുവണ്ണൂർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.