ഇന്ദിര ഗാന്ധി സ്മൃതിസംഗമം

ബേപ്പൂര്‍: ഐ.എന്‍.ടി.യു.സി ബേപ്പൂര്‍ റീജനല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിര ഗാന്ധി സ്മൃതിസംഗമം ദേശീയ ജനറല്‍ സെക്രട്ടറി ഡോ. എം.പി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. റീജനല്‍ പ്രസിഡൻറ് എം. സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പി.എസ്.സി മെംബര്‍ ആര്‍.എസ്. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കുറിയേടത്ത് ഹരിദാസ്, കെ. പുരുഷോത്തമന്‍, കെ. സാമിക്കുട്ടി, ടി. നുസ്‌റത്ത്, എ.വി. വിധുബാല, വി. ഷൈനി, തച്ചരൊടി പ്രഭാകരന്‍, കെ.ടി. വിജയന്‍, മേലാട്ട് രവീന്ദ്രന്‍, സി. ബൈജു, ടി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.