ചാലിയം: ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ എൻ .എസ്.എസ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവത്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്നാരംഭിച്ച റാലി ചാലിയം വട്ടപറമ്പിൽ സമാപിച്ചു. പ്രിൻസിപ്പൽ എം.വി. സൈദ് ഹിസാമുദ്ദീൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രോഗ്രാം ഓഫിസർ എ.സി. അനീസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് മിസ്അബ്, ടി.കെ. മുഹമ്മദ് മാജിദ്, പി.പി. ഷഹീം, പി.പി. ബാസിത് റഹ്മാൻ, ഹാനി അഹമ്മദ്, അഫ്റ മുഹമ്മദ് റഊഫ്, കെ. അനന്യ, സി. നിഹ്ല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.