ഫറോക്ക്: തെരുവോര കച്ചവടക്കാർക്കുള്ള ഐഡി കാര്‍ഡ് വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‍സൻ പി. റുബീന നിർവഹിച്ചു. വികസനകാര്യ സമിതി അധ്യക്ഷ പി. ബല്‍ക്കീസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം. ബാക്കിർ, ടി. നുസ്റത്ത്, പി. ആസിഫ്, കൗണ്‍സിലര്‍മാരായ മമ്മു വേങ്ങാട്ട്, ഇ. ബാബു ദാസൻ, പ്രകാശ് കറുത്തേടത്ത്, ഗീത, സബിത ഹബീബ്, കെ.ടി. ശാലിനി, നഗരസഭ സെക്രട്ടറി പി. ജെസിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.