നെയ്യമൃത് സംഘം പുറപ്പെട്ടു

ആയഞ്ചേരി: പാവൂര് മഠത്തിലെ നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെട്ടു. പൊയിലൂർ, എടയാർ, മണത്തന വഴി കാൽനടയായി ജൂൺ ആറിന് നെയ്യാട്ടത്തിനായി സംഘം കൊട്ടിയൂരിലെത്തും. കാമ്പ്രത്ത് ഭാസ്കരക്കുറുപ്പ്, കെ. പദ്മനാഭക്കുറുപ്പ്, കെ. ശ്രീധരക്കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്. ..................................... kz8
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.