സാംസ്കാരിക സദസ്സ്​

കക്കട്ടിൽ: മുള്ളമ്പത്ത് എ.കെ. കണാരൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയത്തി​െൻറ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തി​െൻറ ഭാഗമായി നടത്തി. ലൈബ്രറി കൗൺസിൽ സംസ്ഥാന മെംബർ ബി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ പി.പി. ഗോപാലൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ.ടി. രസി, വിനീഷ് പാലയാട്, കുഞ്ഞിരാമൻ, നന്ദൻ മുള്ളമ്പത്ത്, കെ.കെ. ബാബു, ബിജു, കെ.ടി. സോമൻ, എ.കെ. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ എട്ടു വിദ്യാർഥികളെ അനുമോദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. ....................... kz5
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.