ബേപ്പൂരിലും ബീഫ് ഫെസ്​റ്റ്​

ബേപ്പൂർ: കേന്ദ്ര സർക്കാറി​െൻറ ഭക്ഷണ അടിയന്തരാവസ്ഥക്കെതിരെ ഡി.വൈ.എഫ്.ഐ ബേപ്പൂർ മേഖല കമ്മിറ്റി പ്രതിഷേധസംഗമവും ബീഫ് ഫെസ്റ്റും സംഘടിപ്പിച്ചു. 'എ​െൻറ ഭക്ഷണം, എ​െൻറ സ്വാതന്ത്ര്യം - ഞങ്ങൾ എന്തു കഴിക്കണം, ഞങ്ങൾ തീരുമാനിക്കും' എന്ന പ്രതിജ്ഞയിലൂടെ തുടങ്ങിയ പ്രതിഷേധ സംഗമം സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.വി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻറ് റാഫി, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം രഞ്ജിത്ത്, കരുവള്ളി ശശി, എൻ.പി. മൊയ്തീൻകോയ, പ്രശാന്ത്, നിതിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.