ജില്ല ഡി ഡിവിഷന്‍ ഫുട്ബാള്‍

കോഴിക്കോട്: ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ചൊവ്വാഴ്ച നടന്ന ആദ്യ മത്സരത്തില്‍ നല്ലളം ഫുട്ബാള്‍ അക്കാദമി എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് അത്താണിക്കല്‍ ബ്രദേഴ്‌സിനെ പരാജയപ്പെടുത്തി. ക്രസൻറ് എഫ്.എ രണ്ടു ഗോളുകള്‍ക്ക് യുവഭാവന കുറ്റിച്ചിറയെ പരാജയപ്പെടുത്തി. മൂന്നാമത്തെ മത്സരത്തില്‍ കെ.എസ്.ഇ.ബി രണ്ടു ഗോളുകള്‍ക്ക് എക്‌സലൻറിനെ പരാജയപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.