വൈദ്യുതി മുടങ്ങും

കോഴിക്കോട്: വ്യാഴാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചു വരെ മേലേചിറ, പാറപ്പുറം, മോഡേൺ, ജയന്തി റോഡ്‌, കുന്നുമ്മൽ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്‌, മഹിമ, കടിയങ്ങാട്, കടിയങ്ങാട് മാർക്കറ്റ്‌ റോഡ്‌, ഏഴു മുതൽ മൂന്നു വരെ മുയിപ്ര, കുറിഞ്ഞാലിയോട്, കുരുക്കിലാട്, ഫറോക്ക് പള്ളി, മനോൽ മുക്ക്, മങ്ങാട്ടുപാറ, കണ്ടോത്തുമുക്ക്, പെരുവയൽ, തലവഞ്ചേരി, തെക്കേടത്തുകടവ്, ചേനയിക്കടവ്, കൂലിക്കുന്ന്, എട്ടു മുതൽ മൂന്നു വരെ അഭയഗിരി, കണ്ടിവാതുക്കൽ, എളമ്പല, വാഴമല, നരിക്കോട്ടുമല, ഓടിക്കുഴി, കൂരാച്ചുണ്ട് ടൗൺ, ശങ്കരവയൽ, കോഴിപ്പറമ്പ്, വട്ടച്ചിറ, മണ്ണുപോയിൽ, ഓഞ്ഞിൽ, ആറു മുതൽ രണ്ടു വരെ പാക്കയിൽ, പുറങ്കര, കറുകയിൽ, തയ്യിൽമുക്ക്, കോട്ടക്കടവ്, തണൽ, വലിയവളപ്പ്, ആയിത്തല, ഫാൻഡം ബാങ്ക്, കൊയിലാണ്ടി വളപ്പ്, കെ.എസ്.ഇ.ബി ഓഫിസ് പരിസരം, ഏഴു മുതൽ ഒരു മണി വരെ എൻ.ഒ.സി മുക്ക്, മീശമുക്ക്, തുരുത്തി, പൊയിൽപീടിക, കച്ചേരി ബാലവാടി, കോയമ്പരം, ചുണ്ടേൽ, എട്ട് മുതൽ 12 വരെ ബീച്ച് ഹോട്ടൽ പരിസരം, സിൽക്ക് സ്ട്രീറ്റ്, സീ ക്വീൻ ഹോട്ടൽ, ബോംബെ ഹോട്ടൽ പരിസരം, 10 മുതൽ മൂന്നു വരെ അയ്യപ്പൻപാറ, പറമ്പിൽക്കടവ്, കല്ലിട്ടപ്പാലം, ന്യൂ ബസാർ, ഒമ്പത് മുതൽ അഞ്ചു വരെ മണ്ണങ്കണ്ടിത്താഴം, മനക്കൽതാഴം, പള്ളിപൊയിൽ കനാൽ, ചിറ്റാരിക്കടവ്, മൂഴിക്കൽമീത്തൽ, അളെല, അഴലിൽ താഴ, പായച്ചാൽ, കാവുംവട്ടം, ഒറ്റക്കണ്ടം, ഒരു മണി മുതൽ അഞ്ചു വരെ മമ്മിളിത്താഴം, ഒമ്പത് മുതൽ ഒരു മണി വരെ പന്നിയങ്കര, പൂർണിമ, മേലേരിപ്പാടം, ടെലിഫോൺ എക്സ്ചേഞ്ച്‌, രണ്ടു മുതൽ അഞ്ചു വരെ പനാത്ത്, കളരിക്കൽ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.