ജി.എൻ.ചെറുവാടി​െൻറ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: കലാ സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായിരുന്ന ജി.എൻ. ചെറുവാടി​െൻറ നിര്യാണത്തിൽ രാഷ്ട്രീയ- കലാസാംസ്കാരിക പ്രവർത്തകരുടെ യോഗം അനുശോചിച്ചു. കെ. ഷിജു അധ്യക്ഷത വഹിച്ചു. കെ. ദാസൻ എം.എൽ.എ, ഗോവിന്ദൻ, എം. നാരായണൻ, സി.വി. ബാലകൃഷ്ണൻ, യു.കെ. രാഘവൻ, വി.ടി. ദാമോദരൻ, എൻ.വി. ബാലകൃഷ്ണൻ, വി.കെ. രവി, വേലായുധൻ, സഫീല പുനത്തിൽ, എൻ.വി. മുരളി, എ. സുരേഷ്, കുട്ടികൃഷ്ണൻ, മധു, പി. സുധാകരൻ, മുകുന്ദൻ, എം.എം. അജയൻ എന്നിവർ സംസാരിച്ചു. .................... kp12
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.