കോഴിക്കോട്: ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ചു മണി വരെ -പന്തീരാങ്കാവ്, തിരുത്തിമ്മൽ താഴം, പൂളെങ്കര, മണക്കടവ്, അറപ്പുഴ, കൊടൽനടക്കാവ്, കൂടത്തുംപാറ, നെല്ലിക്കാപ്പുളിപ്പാലം, വൈദ്യരങ്ങാടി, ഏഴു മുതൽ നാലു വരെ മുണ്ടോപാടം, മാങ്കുനിപാടം, ജലന്തി റോഡ്, കൊയപ്പറമ്പ്, നല്ലളം ബസാർ, വെസ്റ്റ് ബസാർ, ചാലാട്ടി, പൂളക്കടവ്, എലോങ്കര, ഈങ്ങാപ്പുഴ ടൗൺ, പനച്ചിപറമ്പ്, പഞ്ചായത്ത് ബസാർ, 10 മുതൽ അഞ്ചു വരെ വാല്യക്കോട്, പാറപ്പുറം, എട്ടു മുതൽ 12 മണി വരെ വടയം, പൂക്കോട്ടും പൊയിൽ, മാപ്പിളാണ്ടി, വളയന്നൂർ, ഊരത്ത്, പെരുവയൽ, തലവഞ്ചേരി, തേനായിക്കടവ്, കൂളികുന്ന്, വലകെട്ട്, 28ാം മൈൽ, കല്ലാനോട്, മാത്തോട്ടം, അരക്കിണർ, നടുവട്ടം, തോണിച്ചിറ, ശിവപുരി റോഡ്, മാറാട്, സാഗരസരണി, 12 മണി മുതൽ മൂന്നു വരെ കക്കയം, കാരിയാത്തൻ പാറ, 30ാം മൈൽ ഏഴു മുതൽ ഒരു മണി വരെ മാലുമുക്ക്, പുറമേരി പോസ്റ്റ് ഓഫിസ്, ചാലപ്പുറം, പനോലാണ്ടി, പിലാശ്ശേരി, ഏഴു മുതൽ 10 മണി വരെ പുറമേരി, പുറമേരി റിലൈൻസ്, ഒമ്പത് മുതൽ ഒരു മണി വരെ -വട്ടാംപൊയിൽ റെയിൽവേ ഗേറ്റ് മുതൽ ഇബ്രാഹിം പാലം വരെ, മണന്തല, രണ്ടു മുതൽ അഞ്ചു വരെ -എ.ആർ ക്യാമ്പ് റോഡ്, എൻ.ജി.ഒ ക്വാർട്ടേഴ്‌സ്, കൃഷിഭവൻ റോഡ്, അശ്വതി, ചിറകുഴി, പട്ടർപാലം, ഒമ്പത് മുതൽ അഞ്ചു വരെ -ഇച്ചന്നൂർ, 11 മണി മുതൽ മൂന്നു വരെ തവളക്കുളം, ആമാകുഞ്ഞുവയൽ, മാവിൻചുവട്, കിഴക്കുമ്പാടം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.