കോഴിക്കോട്: ജലലഭ്യത ഉറപ്പുവരുത്തുന്നതിന് നീരുറവ സംരക്ഷണപ്രവര്ത്തനത്തിെൻറ ഭാഗമായി കേരള എൻ.ജി.ഒ യൂനിയന്‍ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കോഴിക്കോട് . കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് ഉദ്ഘാടനം ചെയ്തു. യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് സുജാത കൂടത്തിങ്കൽ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ. രാജചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. രാവിലെ എട്ടു മുതല്‍ ഉച്ചവരെ നീണ്ട ശുചീകരണ പ്രവര്‍ത്തനത്തിന് ജില്ല പ്രസിഡൻറ് പി. അജയകുമാർ, ജില്ല സെക്രട്ടറി പി. സത്യൻ, ജില്ല ട്രഷറര്‍ ടി.എ. അഷ്റഫ്, കെ.പി. രാജേഷ്, പി.പി. സന്തോഷ്, പി. ശശികുമാർ, പി.സി. ഷജീഷ് കുമാർ, എം. ദൈത്യേന്ദ്രകുമാര്‍, എം.കെ. നിഷ, കെ.ജി. രാജൻ, വി. സാഹിര്‍ എന്നിവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.