വിദ്യാർഥികളെ അനുമോദിച്ചു

ഫറോക്ക്: പെരുമുഖം ടി.പി. മുഹമ്മദ്കുട്ടി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ . ഡോ. ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.സി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഫറോക്ക് നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം. ബാക്കിർ, പി. ഹാഷിഫ്, ടി.പി. ഷിബിലി, എം. ഗഫൂർ, ജവാദ് പെരുമുഖം, കൊടക്കാട്ട്് അബ്ദുൽ മനാഫ്, മുസ്തഫ തിയ്യത്ത്പാടം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.