കൊടുവള്ളി: കന്നുകാലി അറവു നിരോധനം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് സി.പി.എം കൊടുവള്ളി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. കെ. ബാബു, കെ. ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. എസ്.എഫ്.ഐ താമരശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുവള്ളിയിൽ ബീഫ് ഫെസ്റ്റ് പ്രതിഷേധവും സംഘടിപ്പിച്ചു. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.