അംഗൻവാടി കെട്ടിട ഉദ്​ഘാടനം

അംഗൻവാടി കെട്ടിേടാദ്ഘാടനം നരിക്കുനി: നരിക്കുനി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നിർമാണം പൂർത്തിയാക്കിയ കാരുകുളങ്ങര അംഗൻവാടി കെട്ടിടത്തി​െൻറ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി.കെ. വബിത അധ്യക്ഷത വഹിച്ചു. സി. വേണുഗോപാൽ, ഐ. ആമിന, എൻ.പി. മുഹമ്മദ്, വി. ഇല്യാസ്, മറിയക്കുട്ടി, ഫസൽ മുഹമ്മദ്, പി.സി. നളിനി, വി. ബാബു, എം. ഭാർഗവൻ, കെ.പി. അബ്ദുറഹിമാൻ മാസ്റ്റർ, ഗംഗാധരൻ പുതിയോട്ടിൽ, റുഖിയ ടീച്ചർ, അംഗൻവാടി വർക്കർ അനിത എന്നിവർ സംസാരിച്ചു. ഫോട്ടോ.narikkuni karukulangara anganavadi udgadanam കാരുകുളങ്ങര അംഗൻവാടിക്ക് പുതുതായി നിർമിച്ച കെട്ടിടം കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു കിഴക്കയിൽ- പൂന്താനത്തുതാഴം റോഡ് ഉദ്ഘാടനം നരിക്കുനി: മടവൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ടാറിങ് പൂർത്തിയാക്കി നവീകരിച്ച കിഴക്കയിൽ- പൂന്താനത്തുതാഴം റോഡി​െൻറ ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഷംസിയ മലയിൽ അധ്യക്ഷത വഹിച്ചു. വി.സി. റിയാസ്ഖാൻ, എ.പി. അബു, പി.കെ. സുലൈമാൻ, മുനീർ പുതുക്കുടി, എം. മുഹമ്മദ് എന്നിവർ സംസാരിച്ചു. സാബിറ മൊടയാനി സ്വാഗതവും ഒ.കെ. സുരേഷ് നന്ദിയും പറഞ്ഞു. ഫോട്ടോ:madavoor kizhekkayil-poonthanath thazham road udgadanam vc abdul hameed ടാറിങ് പൂർത്തിയാക്കി നവീകരിച്ച കിഴക്കയിൽ-പൂന്താനത്തുതാഴം റോഡി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.