kz11കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്​കൂളിൽ നിന്ന്​ പ്ലസ്​ ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്​ നേടിയവർ

പടം/ Plus In Plus Two Exam. RAC HSS Katameri േഫാൾഫറിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവർ 1.ആഭാ ലക്ഷ്മി, 2.മുഹ്സിനത്തു സാഫിയ, 3.നസ്ല കുഞ്ഞമ്മദ്, 4.നിദ ഫാത്തിമ, 5.മുഹമ്മദ്.എ.ആർ., 6.ജസീൽ റാൻ, 7.തബ്ഷിറ ഷഹാനത്ത്, 8.റാനിയ ഇബ്രാഹീം, 9.റഹീന റൂബി, 10.മാളവിക, 11.മുഹമ്മദ് തംജീദ് നൗഷൽ, 12.നജ്ല കുഞ്ഞമ്മദ്, 13.മുഫ്സിന.എം (കടമേരി ആർ.എ.സി.ഹയർ സെക്കൻഡറി സ്കൂൾ) അനുമോദന സായാഹ്നം വില്യാപ്പള്ളി: കല്ലേരി ദയ ചാരിറ്റബിൾ സൊസൈറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിെല ഉന്നതവിജയികളെ അനുമോദിച്ചു. അനുമോദനസായാഹ്നം ആയഞ്ചേരി ഗ്രാമപഞ്ചായത്ത്് പ്രസിഡൻറ് എം.എം. നശീദ ഉദ്ഘാടനം ചെയ്തു. പൊയിൽ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. പ്ലസ് ടുവിന് മുഴുവൻ മാർക്ക് വാങ്ങിയ ബെന്ന ഫാത്തിമക്ക് പ്രസിഡൻറ് ഉപഹാരം നൽകി. എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് വാർഡ് അംഗം ശ്രീലത ഉപഹാരം നൽകി. വി. ബാലൻ, ടി. സുരേഷ്ബാബു, സി.സി കുഞ്ഞബ്ദുല്ല, കുറ്റേരി ബഷീർ, രമേശൻ കല്ലേരി, അസ്ലം, ബെന്ന ഫാത്തിമ, നാസർ മരുതിയാട്ട്, ടി.പി. മമ്മു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.