kp4പരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന് ചെറിയ കുമ്പളം ഇസ്ലാമിക് സ​െൻറർ: 'റമദാൻ വിളിക്കുന്നു' പ്രഭാഷണം, കെ.പി. ഖാലിദ് മൗലവി ^7.00 തോട്ടത്താങ്കണ്ടി ജുമാമസ്ജിദ്: 'റമദാന് സ്വാഗതം' പ്രഭാഷണം, എം.എം. മുഹ്യിദ്ദീൻ ^7.00 മലർവാടി കളിമുറ്റം പാലേരി: മലർവാടി കളിമുറ്റം ചെറിയ കുമ്പളം ഇസ്ലാമിക് സ​െൻററിൽ നടന്നു. സി.സി. ഹമീദ്, ഇബ്രാഹിം ബഷീർ, എ. കരീം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.