p3cl nahima1 എന്ന ഫയലിൽ (മഴയെത്തി...പനിയെ പേടിക്കണം) ബോക്സ് ആയി നൽകാൻ മലേറിയ: സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ കോഴിക്കോട്ട് കോഴിക്കോട്: മലേറിയ വ്യാപകമായ പ്രദേശങ്ങളിൽ സംസ്ഥാന ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിലുള്ള പരിശോധന തുടങ്ങി. പബ്ലിക് ഹെൽത്ത് അഡീഷനൽ ഡയറക്ടർ ഓഫ് ഹെൽത്ത് സർവിസ് ആയ ഡോ. കെ.ജെ. റീനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിൽ പരിശോധന നടത്തുന്നത്. ബീച്ച് ആശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രികളിൽ പരിശോധന നടത്തുന്നുണ്ട്. ഇവർ മൂന്നു ദിവസത്തെ പരിശോധനക്കുശേഷം റിപ്പോർട്ട് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.