പന കടപുഴകി വീട് തകര്‍ന്നു

എകരൂല്‍: കനത്ത മഴയിലും കാറ്റിലും പന കടപുഴകി വീട് ഭാഗികമായി തകര്‍ന്നു. രാജഗിരി കാരച്ചാലില്‍ കാര്‍ത്യായനി അമ്മയുടെ വീടിനുമുകളിലാണ് ശനിയാഴ്ച വൈകുന്നേരം പന വീണത്. ആളപായമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.